മീരയോട് കോപിക്കുന്ന അരവിന്ദ് രാജ

24 Sep 2021 • Episode 178 : മീരയോട് കോപിക്കുന്ന അരവിന്ദ് രാജ

ഓഡിയോ ഭാഷ :
ഇനങ്ങൾ :

ബാബുജിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സോന,നിഖിലിനോടും നിളയോടും പറയുന്നു.കാലിന് വയ്യാത്ത മീര, തന്റെ ഷർട്ട് തേച്ചതിന് അരവിന്ദ് രാജ, അവരോട് കോപിക്കുന്നു.ശേഷം അതേക്കുറിച്ച് ആലോചിച്ച് മീര വ്യസനിക്കുന്നു.

Details About മനം‌പോലെ മംഗല്യം Show:

Release Date
24 Sep 2021
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Niyaz Musaliyar
  • Meera Nair
  • Sreekanth
  • Swasika
  • Rajendran