04 Oct 2022 • Episode 14 : ഭവാനിയെ ചോദ്യം ചെയ്യുന്ന അന്നപൂർണ
ഭവാനിയെയും അർജുനെയും അന്നപൂർണ സംശയിക്കുന്നു. കാപ്പ് എവിടെയെന്ന് അന്നപൂർണ, ഭവാനിയോട് ചോദിക്കുന്നു. വീരഭദ്രൻ, തനിക്ക് കിട്ടിയ ഡ്യൂപ്ലിക്കേറ്റ് കാപ്പ് ഭവാനിക്ക് നൽകുന്നു. അർജുൻ, ക്ഷേത്രത്തിലെത്തുന്നു.
Details About നാഗദേവത Show:
Release Date | 4 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|