25 Oct 2023 • Episode 522 : സുമംഗലയെ വിമർശിക്കുന്ന ഭാവന
കുടുംബത്തിന് വേണ്ടി അഖിൽ നിർദ്ദേശിച്ച ഭക്ഷണം കഴിക്കാൻ ജയന്തി വിസമ്മതിക്കുന്നു. ജയന്തിക്ക് മുന്നിൽ സുമംഗലയെ ഭാവന വിമർശിക്കുന്നു. സ്വത്ത് തങ്ങളുടെ പേരിലാക്കാനുള്ള പദ്ധതി കാർത്തിക, അംബികയോട് പറയുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 25 Oct 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|