25 Jan 2022 • Episode 2 : കൈലാസത്തിൽ എത്തുന്ന മൈനാവതി
മാതാവ് അനസൂയയെപ്പറ്റി മഹാദേവൻ, പാർവതിയോട് പറയുന്നു. കന്യകാ പൂജയിൽ താൻ അശുഭം ആണെന്ന് ദണ്ഡപാണി പറഞ്ഞ കാര്യത്തെപ്പറ്റി ഓർത്ത് അനസൂയ വിഷമിക്കുന്നു. പാർവതിയെ കാണാൻ മൈനാമതി, കൈലാസത്തിൽ എത്തുന്നു.
Details About ബാല ശിവ Show:
Release Date | 25 Jan 2022 |
Genres |
|
Audio Languages: |
|
Cast |
|