28 Aug 2022 • Episode 658 : ജീവന് ധൈര്യം പകരുന്ന ദീപൻ
ജീവനെ കൊല്ലാനെത്തിയ ഗുണ്ടകൾ, ദീപനെ കണ്ടതോടെ തങ്ങളുടെ തീരുമാനം മാറ്റുന്നു. തന്നെ കണ്ണനും കൂട്ടരും അവഗണിച്ചതിൽ വിഷമിക്കുന്ന ജീവന് ദീപൻ ധൈര്യം പകരുന്നു. ഒരു മനുഷ്യനായി ജീവിക്കാൻ ലതിക, അരുണിനോട് പറയുന്നു.
Details About കാർത്തിക ദീപം Show:
Release Date | 28 Aug 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|