28 Dec 2020 • Episode 1 : നിഖിലിനെ ഫോൺ ചെയ്യുന്ന നിള - മനംപോലെ മംഗല്യം
നിളക്ക് ഹേമലത, ചായ കൊടുക്കുന്നു. താൻ കണ്ട സ്വപ്നത്തെക്കുറിച്ച് നിള, അവരോട് പറയുന്നു. അതേസമയം മീര ഉണ്ടാക്കിയ ഭക്ഷണത്തെ ഉണ്ണിത്താൻ പുച്ഛിക്കുന്നു. പിന്നീട് നിഖിലിനെ നിള ഫോൺ ചെയ്യുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ മനംപോലെ മംഗല്യം കാണാം ZEE5ൽ.
Details About മനംപോലെ മംഗല്യം Show:
Release Date | 28 Dec 2020 |
Genres |
|
Audio Languages: |
|
Cast |
|