മായാമയൂരത്തിന്റെ 234ലെ എപ്പിസോഡിൽ ഗംഗയെ കൊല്ലാൻ രാഹുലും കൂട്ടരും പദ്ധതിയിടുന്നു. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ഭദ്രനെ ഗംഗ അടിച്ച് നിലക്ക് നിർത്തുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.