16 Apr 2024 • Episode 91 : ശ്രേയയ്ക്ക് മുന്നറിയിപ്പുമായി ഹൈമാവതി
മനസിൽ ഒരു ഉദ്ദേശ്യവുമായി നകുൽ, മഹേശ്വറിന്റെ വീട്ടിലെത്തുന്നു. നകുലിനെ സൂക്ഷിക്കണമെന്ന് ഹൈമാവതി, ശ്രേയയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. ബൈക്ക് കേടായെന്ന് കള്ളം പറഞ്ഞ് നകുൽ, മഹേശ്വറിന്റെ വീട്ടിൽ തങ്ങുന്നു.
Details About മായാമയൂരം Show:
Release Date | 16 Apr 2024 |
Genres |
|
Audio Languages: |
|
Cast |
|