11 Jul 2023 • Episode 23 : വിശാലുമായി സംസാരിക്കുന്ന പാർവ്വതി
താൻ വിശാലിനെ അന്വേഷിച്ച് വന്നതിന്റെ കാരണം പാർവ്വതി, ഗോപിയോട് പറയുന്നു. പാർവ്വതിയെക്കുറിച്ചോർത്ത് അംബിക ആകുലപ്പെടുന്നു. തന്നോട് കയർക്കാൻ വന്ന വിശാലിനോട് പാർവ്വതി താലിയുടെ മാഹാത്മ്യത്തെപ്പറ്റി പറയുന്നു.
Details About പാർവ്വതി Show:
Release Date | 11 Jul 2023 |
Genres |
|
Audio Languages: |
|
Cast |
|