രാഹുല്‍
ജാട്ടിന് ഗ്രേവാള്‍, നേഹ, യാഷ് പാഥക് എന്നിവര്‍ അഭിനയിച്ച് 2001ൽ റിലീസ് ചെയ്ത ഹിന്ദി ഡ്രാമ ചലച്ചിത്രമാണ് രാഹുല്‍. മീരയുടേയും ആകാശിന്റെയും മകനായ രാഹുലിനെ ചുറ്റിപ്പറ്റിയാണ് കഥ. പണക്കാരിയായ മീര അവളുടെ കുടുംബത്തിന്റെ ആഗ്രഹങ്ങൾക്കെതിരായി ആകാശിനെ വിവാഹം കഴിക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹം വേര്പെടുത്തുവാന് തീരുമാനിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ വേര്പിരിയുമ്പോൾ ഒരു കുട്ടിക്ക് നേരിടേണ്ടി വരുന്ന മാനസികാഘാതങ്ങളെകുറിച്ചാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. ആ മാനസികാഘാതത്തെയും വേദനയേയും മറികടക്കാൻ രാഹുലിന് കഴിയുമോ ?
Details About രാഹുല്‍ Movie:
Movie Released Date | 21 Mar 2001 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Rahul:
1. Total Movie Duration: 2h 26m
2. Audio Languages: Hindi,Tamil,Telugu,Kannada,Bengali,Malayalam