01 Oct 2022 • Episode 92 : വിജയകുമാറിനോട് പൊട്ടിത്തെറിക്കുന്ന രാഗിണി
ജയലാലിനെ ഗുണ്ടകൾ തട്ടിക്കൊണ്ട് പോയ കാര്യം വിജയകുമാറിനോട് ഭാഗ്യലക്ഷ്മി പറയുന്നത് കേട്ട പ്രേമൻ, അത് രാഗിണിയെ അറിയിക്കുന്നു. രാഗിണി, വിജയകുമാറിനോട് പൊട്ടിത്തെറിക്കുന്നു. ഹരിലാലിനോട് ഗംഗ സങ്കടം പറയുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 1 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|