കരോളിനും ശില്പക്കും ടാസ്ക് നൽകുന്ന ലെവിൻ

16 Nov 2021 • Episode 2 : കരോളിനും ശില്പക്കും ടാസ്ക് നൽകുന്ന ലെവിൻ

കരോളിനും ശില്പക്കും ലെവിൻ, കൊട്ടാരത്തിനുള്ളിൽ ഒരു ടാസ്ക് നൽകുന്നു. കൊട്ടാരത്തിൽ കയറിയ ശേഷമുള്ള ഭയാനകമായ സാഹചര്യങ്ങളിലൂടെ ഇരുവരും മനഃസാന്നിധ്യം കൈവിടാതെ മുന്നോട്ട് പോകാൻ ശ്രമിക്കുന്നു.

Details About ഭയം Show:

Release Date
16 Nov 2021
Genres
  • എന്റർടൈൻമെന്റ്
  • ഹൊറർ
  • റിയാലിറ്റി
Audio Languages:
  • Malayalam
Cast
  • Levin Simon Joseph
  • Dhanya Mary Varghese
  • Ankhitha Vinod
  • Amrutha Nair
  • Shilpa Martin
Director
  • Sreelakshmi Ramachandran