തൃച്ചംബരത്തെ പാചകക്കാരിയായി കല്യാണിയെ നിയമിക്കുന്ന അഖില - ചെമ്പരത്തി

21 Dec 2018 • Episode 23 : തൃച്ചംബരത്തെ പാചകക്കാരിയായി കല്യാണിയെ നിയമിക്കുന്ന അഖില - ചെമ്പരത്തി

ഓഡിയോ ഭാഷ :
സബ്ബ്ടൈറ്റിൽസ് :

ഇംഗ്ലീഷ്

ഇനങ്ങൾ :

ചെമ്പരത്തിയുടെ ഈ എപ്പിസോഡിൽ ശിവരാമകൃഷ്ണന് അപകടം പറ്റിയ കാര്യം സഹദേവനിൽ നിന്നറിഞ്ഞതോടെ അഖില തളരുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷം ശിവരാമകൃഷ്ണൻ പറയുന്ന കാര്യങ്ങൾ കേട്ട് അഖില പരിഭ്രമിക്കുന്നു. താൻ ഇന്ന് ജീവിച്ചിരിക്കാൻ കാരണം കല്യാണിയാണെന്ന ശിവരാമകൃഷ്ണന്റെ വാക്കുകൾ അഖില ശ്രദ്ധിക്കാത്തതിൽ ഏവരും വല്ലാതാകുന്നു. അതേസമയം തൃച്ചംബരത്തെ പാചകക്കാരിയായി കല്യാണിയെ അഖില നിയമിച്ചതിൽ ദാസൻ സന്തോഷിക്കുന്നു. തനിച്ചിരുന്ന് കരയുന്ന അഖിലയെ ശിവരാമകൃഷ്ണൻ ആശ്വസിപ്പിക്കുന്നു.

Details About ചെമ്പരത്തി Show:

Release Date
21 Dec 2018
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Yavanika Gopalakrishnan
  • Amala Gireesh
  • Thara Kalyan
  • Stebin Jacobe
Director
  • S. Janardhanan