വിജയലക്ഷ്മിയോട് ക്ഷുഭിതനാകുന്ന രാജീവ്

29 Sep 2022 • Episode 167 : വിജയലക്ഷ്മിയോട് ക്ഷുഭിതനാകുന്ന രാജീവ്

ഓഡിയോ ഭാഷ :
ഇനങ്ങൾ :

ശാലിനിയുമായി വിജയലക്ഷ്മി വെച്ച ഉപാധിയെപറ്റി അറിഞ്ഞ രാജീവ്, അവരോട് ക്ഷുഭിതനാകുന്നു. ശാലിനിയുമായി വിഷ്ണു, സത്യഭാമയുടെ അടുത്തെത്തുന്നു. സത്യഭാമയുടെ മുന്നിൽ ശാലിനിയെ മോശക്കാരിയാക്കാൻ രാജേശ്വരി തുനിയുന്നു.

Details About കുടുംബശ്രീ ശാരദ Show:

Release Date
29 Sep 2022
Genres
  • ഡ്രാമ
  • Family
Audio Languages:
  • Malayalam
Cast
  • Mersheena Neenu
  • Sreelakshmi
  • Prabhin
Director
  • S Janardhanan