ഡികെയ്ക്ക് മറുപടി കൊടുക്കുന്ന ജ്യോതിർമയി

08 May 2021 • Episode 19 : ഡികെയ്ക്ക് മറുപടി കൊടുക്കുന്ന ജ്യോതിർമയി

ഓഡിയോ ഭാഷ :
സബ്ബ്ടൈറ്റിൽസ് :

ഇംഗ്ലീഷ്

ഇനങ്ങൾ :

തങ്ങളെ പറ്റിച്ചെന്നു പറഞ്ഞ് മായ ജ്യോതിർമയിയെ കുറ്റപ്പെടുത്തുന്നു. പിന്നീട് ജ്യോതിർമയി പറഞ്ഞ കാര്യങ്ങൾ കേട്ട് മായ ഞെട്ടുന്നു. ശേഷം തന്നെ അവഹേളിച്ച ഡികെയ്ക്ക് ജ്യോതിർമയി മറുപടി കൊടുക്കുന്നു.

Details About Mrs. ഹിറ്റ്ലർ Show:

Release Date
8 May 2021
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Meghana Vincent
  • Ponnamma babu
  • Arun Raghavan
  • Akhil Anand
Director
  • Sunil Devicode