അനന്യയുടെ മനസ്സിൽ പ്രതികാരത്തിന്റെ വിത്ത് പാകി നാഗറാണി മരണമടയുന്നു. രാക്കായ്, വിഷ്ണുവിന് മുന്നറിയിപ്പ് നൽകുന്നു. മാതാപിതാക്കളുടെ മരണത്തിന് പ്രതികാരം ചെയ്യുന്നതിനെതിരെ വിശാഖ, അനന്യയെ ഉപദേശിക്കുന്നു.