17 Feb 2023 • Episode 131 : സുമംഗലയെ കുറ്റപ്പെടുത്തുന്ന അഖിൽ
വസുന്ദരയ്‌ക്കെതിരെ ജയന്തിയെ പ്രകോപിപ്പിച്ച സുമംഗലയെ അഖിൽ കുറ്റപ്പെടുത്തുന്നു. ഉണ്ണിയെക്കുറിച്ചോർത്തുള്ള വിഷമം വസുന്ദര, ഭാവനയോട് പറയുന്നു. ഉണ്ണിയുടെ മനസ്സറിയാൻ അഭിറാം തീരുമാനിച്ച് ഉറപ്പിക്കുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 17 Feb 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|