22 Sep 2022 • Episode 4 : കീർത്തിയോട് ദേഷ്യപ്പെടുന്ന അച്ഛൻ
വസുന്ദരയ്ക്ക് അമ്മ, ആത്മധൈര്യം പകരുന്നു. അനുവുമായി വഴക്കിടുന്ന കീർത്തിയോട് അവരുടെ അച്ഛൻ ദേഷ്യപ്പെടുന്നു. അഭിയോട് ആരതിയെടുക്കാൻ നിയ ആവശ്യപ്പെടുന്നു. അത് അഭി, വിസമ്മതിക്കുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 22 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|