25 Aug 2020 • Episode 63 : പാമ്പിന്റെ രൂപം എടുക്കുന്ന ശിവാനി - നാഗിനി
ഓഡിയോ ഭാഷ :
ഇനങ്ങൾ :
സൂര്യാസ്തമയത്തിന് മുമ്പ് വീട്ടിലെത്തണമെന്ന ഉദ്ദേശ്യവുമായി ത്രിശൂലിനെ ഒഴിവാക്കാൻ ശ്രമിച്ച ശിവാനിയുടെ ശ്രമം വിഫലമാകുന്നു. ത്രിശൂലിന്റെ കണ്ണ് മൂടിക്കെട്ടിയ ശിവാനി, പാമ്പിന്റെ രൂപം സ്വീകരിക്കുന്നു. ത്രിശൂല്‍, ആ പാമ്പുമായി വീട്ടിലെത്തുന്നു.ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിനു മുമ്പു തന്നെ നാഗിനി കാണൂ ZEE5ൽ.
Details About നാഗിനി Show:
Release Date | 25 Aug 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|