ZEE5 Logo
  • ഹോം
  • ടീവി ഷോസ്
  • സിനിമകൾ
  • പ്രീമിയം
  • വാർത്ത
  • വെബ് സീരീസ്
  • റെൻറ്റ്
  • സംഗീതം
  • ലൈവ് ടി.വി
  • ഐഎൽടി20
  • എഡ്യൂറ
  • കിഡ്സ്
  • വീഡിയോ
ലോഗ് ഇൻ
പ്ലാൻ വാങ്ങുക
ഹേയ് ജൂഡ്

ഹേയ് ജൂഡ്

U/A 13+
2h 18m
2018
ഓഡിയോ ഭാഷ :
മലയാളം
സബ്ബ്ടൈറ്റിൽസ് :

ഇംഗ്ലീഷ്

ഇനങ്ങൾ :

നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹേയ് ജൂഡ്. തമിഴകത്തിന്റെ സ്വന്തം താരറാണിയായ തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതകൂടി ഈ സിനിമയ്ക്കുണ്ട്. ലളിതവും വളരെ വ്യത്യസ്തതയുള്ളതുമായ പ്രണയ കഥയാണ് ഹേയ് ജൂഡ്. ഫോര്‍ട്ട് കൊച്ചിയിൽ താമസിക്കുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ ക്രൈസ്തവ കുടുംബത്തിന്റെ കഥകൂടിയാണ് ഈ സിനിമ. പെരുമാറ്റവൈകല്യമുള്ള ഒരു യുവാവാണ് ജൂഡ്. തന്റെ ആന്റിയുടെ മരണവുമായി ബന്ധപ്പെട്ട് ഗോവയിലേയ്ക്ക് വരുന്ന ജൂഡിന്റെ സ്വഭാവ വ്യതിയാനങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. സിദ്ധിഖ്, വിജയ് മേനോൻ, അജു വർഗ്ഗീസ് , നീനാകുറുപ്പ് തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Details About ഹേയ് ജൂഡ് Movie:

Movie Released Date
2 Feb 2018
Genres
  • ഡ്രാമ
  • Romance
Audio Languages:
  • Malayalam
Cast
  • Vijay Menon
  • Aju Varghese
  • Neena Kurup
  • Siddique
  • Nivin Pauly
Director
  • Shyamaprasad

Keypoints about Hey Jude:

1. Total Movie Duration: 2h 18m

2. Audio Language: Malayalam

Movies By Language
Hindi Movies