ലാൽ ബഹദൂർ ശാസ്ത്രി

ലാൽ ബഹദൂർ ശാസ്ത്രി

ഓഡിയോ ഭാഷ :
സബ്ബ്ടൈറ്റിൽസ് :

ഇംഗ്ലീഷ്

ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണം - ഒരു പൂർത്തീകരിക്കപ്പെടാത്ത കഥ എന്നത് ഒരു ZEE5 ഒറിജിനലാണ്. മുൻ പ്രധാനമന്ത്രി കൂടിയായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ഞെട്ടിപ്പിക്കുന്ന മരണവും അതിനു കാരണമായ സംഭവവികാസങ്ങളും കോർത്തിണക്കിയ ഒരു ത്രില്ലർ പരമ്പരയാണ് ഇത്. മരണത്തിനു മുമ്പ് ശാസ്ത്രി യഥാർത്ഥത്തിൽ സുഭാഷ് ചന്ദ്രബോസിനെ കണ്ടുമുട്ടിയിട്ടുണ്ടോ? താഷ്കെന്റിൽ വെച്ചാണോ അദ്ദേഹത്തിന് വിഷം തീണ്ടിയത് ? ജ്യോതി കപൂർ ദാസ് സംവിധാനം ചെയ്ത ഈ ത്രില്ലർ ഡോക്യുമെന്ററി നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതോടൊപ്പം ഇന്ത്യയിലെ ഏറ്റവും ശക്തനായ സ്വാതന്ത്ര്യസമര സേനാനായകരിൽ ഒരാളെപ്പറ്റിയും അതിശക്തരായ നേതാക്കളുടെ രഹസ്യ ഗൂഢാലോചനയെപ്പറ്റിയുമെല്ലാം അന്വേഷിക്കുകയും ചെയ്യുന്നു.

Details About ലാൽ ബഹദൂർ ശാസ്ത്രി Movie:

Movie Released Date
15 Aug 2018
Genres
  • സസ്പെൻസ്
  • ഡോക്യുമെന്ററി
Audio Languages:
  • Bengali
Cast
  • Noor Mohammed
  • Hiytesh
  • Subeer Kaur
  • Chandrakant
  • Vijay Kumar Sharma
Director
  • Jyoti Kapur Das

Keypoints about Lal Bahadur Shastrir Mrityu - Ek Rahoshyo:

1. Total Movie Duration: 15m

2. Audio Language: Bengali