കറികളിൽ ഉപ്പ് കോരിയിടുന്ന വിലാസിനി - ചെമ്പരത്തി

12 Dec 2018 • Episode 15 : കറികളിൽ ഉപ്പ് കോരിയിടുന്ന വിലാസിനി - ചെമ്പരത്തി

ഓഡിയോ ഭാഷ :
സബ്ബ്ടൈറ്റിൽസ് :

ഇംഗ്ലീഷ്

ഇനങ്ങൾ :

ചെമ്പരത്തിയുടെ ഈ എപ്പിസോഡിൽ നന്ദനയ്ക്ക് അവളുടെ മാതാപിതാക്കൾ നൽകുന്ന സ്ത്രീധനത്തെക്കുറിച്ച് ചോദിക്കാൻ തന്നോട് പറഞ്ഞ വിലാസിനിയോട് അഖില ക്ഷോഭിക്കുന്നു. അതേസമയം സരോജിനിക്ക് വയ്യാതായതോടെ എല്ലാവർക്കുമുള്ള ഭക്ഷണം കല്യാണി തയ്യാറാക്കുന്നു. എന്നാൽ അവിടേക്ക് വരുന്ന അഖിലയെ കണ്ട് ഏവരും ഭയക്കുന്നു. ആ സമയം അടുക്കളയിലെത്തിയ വിലാസിനി, കറികളിൽ ഉപ്പ് കോരിയിടുന്നു. ആ ഭക്ഷണം കഴിച്ചതോടെ മഹേശ്വരി, അഖിലയെ പുച്ഛിക്കുന്നതായി സ്വപ്നം കണ്ട വിലാസിനി, ഭക്ഷണത്തെപ്പറ്റിയുള്ള നന്ദനയുടെ അഭിപ്രായം കേട്ട് ഞെട്ടുന്നു.

Details About ചെമ്പരത്തി Show:

Release Date
12 Dec 2018
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Yavanika Gopalakrishnan
  • Amala Gireesh
  • Thara Kalyan
  • Stebin Jacobe
Director
  • S. Janardhanan