കനകത്തെ ഉപദ്രവിക്കുന്ന സുധ

21 May 2021 • Episode 270 : കനകത്തെ ഉപദ്രവിക്കുന്ന സുധ

ഓഡിയോ ഭാഷ :
ഇനങ്ങൾ :

രാത്രിയിൽ വിജിത, ദീപന്റെ അടുത്തു പോയ കാര്യം കനകം, ഉണ്ണിയെ അറിയിക്കുന്നു. ആ സമയം അവിടെയെത്തിയ വിജിതയുടെ അഭിനയം ഉണ്ണി വിശ്വസിക്കുന്നു. പിന്നീട് വിജിതയുടെ വാക്കു വിശ്വസിച്ച സുധ, കനകത്തെ ഉപദ്രവിക്കുന്നു.

Details About കാർത്തിക ദീപം Show:

Release Date
21 May 2021
Genres
  • Romance
Audio Languages:
  • Malayalam
Cast
  • Vivek Gopan
  • Vijitha
  • Snisha
  • Amrita
  • Roshan
Director
  • Ajayan