01 Oct 2021 • Episode 183 : മേധയെ ഭീഷണിപ്പെടുത്തുന്ന വിമല
ബാബുജിയെ അരവിന്ദ് രാജ കാണുന്നു. അതേസമയം മേധയുടെ അടുത്തെത്തിയ വിമല, നിഖിൽ തന്റെ ഫ്ലാറ്റിൽ വന്ന കാര്യം നിളയോട് പറഞ്ഞതിന് അവളെ ഭീഷണിപ്പെടുത്തുന്നു.അരവിന്ദ് രാജയെ അപായപ്പെടുത്താൻ ജിസേലിനോട് വിമല പറയുന്നു.
Details About മനംപോലെ മംഗല്യം Show:
Release Date | 1 Oct 2021 |
Genres |
|
Audio Languages: |
|
Cast |
|