19 Oct 2021 • Episode 3 : അസ്വസ്ഥനാകുന്ന ബാലു
നിരുത്തരവാദപരമായ പ്രവർത്തനം നടത്തിയ സോണിയെ സിദ്ധാർത്ഥ് ശാസിക്കുന്നു. ശേഷം ബാലുവും അപർണയും പ്രണയാതുരരാകുന്നു. റിയയുടെ കോളിൽ ബാലു അസ്വസ്ഥനാകുന്നു. പിന്നീട് ആമി നൽകിയ സാരി കണ്ട് അപർണ സന്തോഷിക്കുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
Release Date | 19 Oct 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|