ദിവാൻജിമൂല ഗ്രാൻഡ്പ്രിക്സ്
തൃശൂർ ജില്ലയുടെ പശ്ചാത്തലത്തിൽ ത്രില്ലിങ് രംഗങ്ങളും ആക്ഷേപഹാസ്യവും ഇടകലർത്തി അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് ദിവാൻജിമൂല ഗ്രാൻപ്രിക്സ്. തൃശൂർ ജില്ലയിൽ പുതുതായി ചാർജെടുത്ത കലക്ടർ സാജൻ ജോസഫ് എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്ന ഈ ചിത്രത്തിൽ നൈല ഉഷ, നെടുമുടി വേണു, സിദ്ധിഖ് , വിനായകൻ, ഹരീഷ് കണാരൻ , സുധീർ കരമന തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അണി നിരക്കുന്നു. ഒരുപറ്റം വ്യത്യസ്തരായ ജീവിതങ്ങൾ താമസിക്കുന്ന ദിവാൻജി മൂല എന്ന സ്ഥലത്തെ ശുദ്ധീകരിക്കുകയെന്ന ശ്രമത്തോടൊപ്പം ജിതേന്ദ്രൻ എന്ന ഒരു പഴയ ബൈക്ക് റൈസറുടെ സ്വപ്നത്തിന്റെ കഥ നടത്തിക്കൊടുക്കുകയെന്ന ഉദ്ദേശ്യവുമായി എത്തുകയും അതിനായി എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്യുന്ന സാജന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. സാജന്റെ ആ ശ്രമം വിജയത്തിലെത്തുമോ?
Details About ദിവാൻജിമൂല ഗ്രാൻഡ്പ്രിക്സ് Movie:
Movie Released Date | 5 Jan 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Diwanjimoola Grand Prix:
1. Total Movie Duration: 1h 58m
2. Audio Language: Malayalam