07 Nov 2022 • Episode 126 : പ്രേമന്റെ സഹായം തേടുന്ന രചന
ദീപയെയും കുടുംബത്തെയും തകർക്കാൻ രചന, പ്രേമന്റെ സഹായം തേടുന്നു. ദീപയെ ബഹുമാനിക്കാതെ സംസാരിച്ച ചാരുലതയെയും ഹേമയെയും ജയലാൽ ശകാരിക്കുന്നു. ദിയ, തന്റെ വിഷമം ജഗനോട് പറയുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 7 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|