05 Jan 2021 • Episode 8 : മനംപോലെ മംഗല്യം - ജനുവരി 05, 2021
ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ മനംപോലെ മംഗല്യം കാണാം ZEE5ൽ. ജീവിതത്തിന്റെ പാതി വഴിയിൽ എത്തി നിൽക്കുന്ന രണ്ട് പേർ വിവാഹിതരാകുന്ന ഒരു കുടുംബ കഥയാണ് മനംപോലെ മംഗല്യം. മീര നായര്‍, സ്വാസിക, നിയാസ് മുസലിയാര്‍ തുടങ്ങിയ വലിയ താരനിരയാണ് ഈ പരമ്പരയില്‍ അണിനിരക്കുന്നത്. ജീവിതത്തിന്റെ വസന്തകാലമായ നാല്പതുകളില്‍ വിധവയായി സ്വയം ഒതുങ്ങിയ മീരയെ ജീവിതത്തിന്റെ വർണ്ണപട്ടം പറത്തിക്കാൻ നിള മുന്‍കൈ എടുക്കുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് ഈ പരമ്പരയുടെ ഇതിവൃത്തം.
Details About മനംപോലെ മംഗല്യം Show:
Release Date | 5 Jan 2021 |
Genres |
|
Audio Languages: |
|
Cast |
|