പട്ടണത്തിലേക്ക് പോകാനായി രാധാമണിക്ക് മുന്നിൽ സരസ്വതിയും വക്കീലും ഒരു നാടകം കളിക്കുന്നു. ശേഷം ഈശ്വരപ്രസാദിന് വേണ്ടി രാഹുലുമൊത്ത് അരുണിനെ കാണാൻ സരസ്വതി, പട്ടണത്തിലേക്ക് പോകുന്നു.