വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന വിജയ്

22 Oct 2022 • Episode 5 : വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന വിജയ്

ഓഡിയോ ഭാഷ :

വിജയ്‌യും ശ്രുതിയും തങ്ങളുടെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നു. ശേഷം സാജുവും രശ്മിയും തങ്ങൾ രണ്ടാമതും വിവാഹം കഴിക്കാനുണ്ടായ കാര്യങ്ങൾ വേദിയിൽ പറയുന്നു. അർജുനും മാധവിയും വേദിയിലെത്തുന്നു.

Details About ഞാനും എന്റാളും Show:

Release Date
22 Oct 2022
Genres
  • റിയാലിറ്റി
  • Game Show
Audio Languages:
  • Malayalam
Cast
  • Aswathy SreeKanth