07 Jul 2023 • Episode 20 : പാർവ്വതിയെ കസ്റ്റഡിയിലാക്കുന്ന ഗുണ്ട
ഗോപിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ പാർവ്വതിയെ ഗുണ്ട കസ്റ്റഡിയിലാക്കുന്നു. അയാൾ പാമ്പ് കടിയേറ്റ് മരിക്കുന്നതായി പാർവ്വതി മുന്നിൽ കാണുന്നു. പാർവ്വതിയുടെ പേരിൽ ഗോപി, സ്വത്തുക്കൾ എഴുതി വെയ്ക്കുന്നു.
Details About പാർവ്വതി Show:
Release Date | 7 Jul 2023 |
Genres |
|
Audio Languages: |
|
Cast |
|