28 Feb 2023 • Episode 17 : ജ്യൂസിൽ മയക്ക് മരുന്ന് ചേർക്കുന്ന വിസ്മയ
നക്ഷത്ര വീട്ടിൽ വരുന്നതിൽ ഐശ്വര്യ നീരസം പ്രകടിപ്പിക്കുന്നു. നക്ഷത്രയെ അഖിലിന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാനായി അരുന്ധതി നൽകിയ മയക്ക് മരുന്ന് വിസ്മയ, ജ്യൂസിൽ ചേർക്കുന്നു. ആ ജ്യൂസ് അഖിൽ കുടിക്കുന്നു.
Details About ശ്യാമാംബരം Show:
Release Date | 28 Feb 2023 |
Genres |
|
Audio Languages: |
|
Cast |
|