14 Aug 2022 • Episode 49 : ഹരിലാലിന്റെ വീട്ടിലെത്തുന്ന ജയലാൽ
ഹരിലാലിന്റെ വീട്ടിൽ ജയലാൽ എത്തുന്നു. രാഗിണി, ജയലാലിന്റെ കാർ അവിടെ കാണുന്നു. അവിടെയെത്തിയ രാഗിണി, ജയലാലിനെ ഉപദ്രവിച്ച് അവിടെ നിന്ന് കൊണ്ട് പോകുന്നു. പൂജയുടെ അമ്മയുമായി രാഗിണി വഴക്കുണ്ടാക്കുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 14 Aug 2022 |
Genres |
|
Audio Languages: |
|
Cast |
|