22 Apr 2021 • Episode 24 : ലെറ്റ്സ് റോക്ക് ആന്‍ഡ് റോള്‍ - ഏപ്രില്‍ 22, 2021
ഓഡിയോ ഭാഷ :
ഇനങ്ങൾ :
ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ ലെറ്റ്സ് റോക്ക് ആൻഡ് റോൾ കാണാം ZEE5ൽ. സംഗീത ഗെയിം ഷോയാണ് ലെറ്റ്സ് റോക്ക് ആൻഡ് റോൾ. വെല്ലുവിളികളും വിനോദവും കൂടിച്ചേർന്ന നാല് റൗണ്ടുകളിൽ സമ്മാനങ്ങൾ നേടാന്‍ ഏവരും മത്സരിക്കുന്നു. ഗെയിമിന്റെ ആദ്യ പടിയിൽ ഓരോ ടീമിനും ഒരു ലക്ഷം രൂപ ലഭിക്കും. വിജയിക്കുന്ന ടീമിന് അവരുടെ പണം ഇരട്ടിയാകുകയും തോൽക്കുന്ന ടീമിന് പണം കുറയുകയും ചെയ്യും. ആർജെ മാത്തുക്കുട്ടിയും രാജ് കലേഷുമാണ് ഈ ഷോയുടെ അവതാരകര്‍.
Details About ലെറ്റ്സ് റോക്ക് & റോൾ Show:
Release Date | 22 Apr 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|