26 Jun 2019 • Episode 15 : സുരേഷ് തന്റെ ഏറ്റവും നല്ല സുഹൃത്താണെന്ന് പറയുന്ന പ്രിയ - സിന്ദൂരം
സിന്ദൂരത്തിന്റെ ഈ എപ്പിസോഡിൽ തന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കി നടത്താൻ അഭി പ്രണവിനെ ചുമതലപ്പെടുത്തുന്നു. പ്രിയയും സുരേഷും ഒരുമിച്ച് കോളേജിൽ പോകുന്നു. നീ എന്റെ എറ്റവും നല്ല സുഹൃത്താണെന്ന് പ്രിയ, സുരേഷിനോട് പറയുന്നു. ലൈബ്രറിയിൽ വെച്ച് അഭി പ്രണയത്തെക്കുറിച്ച് മോശമായി ഫോണിൽ പറയുന്നത് പ്രിയ കേൾക്കുന്നു.
Details About സിന്ദൂരം Show:
Release Date | 26 Jun 2019 |
Genres |
|
Audio Languages: |
|
Cast |
|
Director |
|