28 Dec 2023 • Episode 10 : മേഘനാഥനെ തടയുന്ന ഭവാനി | സുഭദ്രം
സുഭദ്രത്തിന്റെ പത്താമത്തെ എപ്പിസോഡിൽ തൃപ്രങ്ങോട്ട് ക്ഷേത്രത്തിന്റെ സ്വത്തുക്കൾ ഒരു ട്രസ്റ്റിന് നൽകാൻ സുഭദ്ര തീരുമാനിച്ചതോടെ അവളെ കൊല്ലാനൊരുങ്ങിയ മേഘനാഥനെ ഭവാനി തടയുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.
Details About സുഭദ്രം Show:
Release Date | 28 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|