വരുൺ, അച്ഛമ്മക്കൊപ്പം ഡാൻസ് കാണാൻ പോകുന്നു. ശ്രേയ, മോഡൽ ഷൂട്ട് ചെയ്യുന്നു. ശ്രേയ ഡാൻസ് കളിക്കാൻ എത്താത്തതോടെ അവൾക്ക് പകരം വൈദേഹി നൃത്തം ചെയ്യുന്നു. വൈദേഹിയിൽ വരുൺ ആകൃഷ്ടനാകുന്നു.