26 Sep 2022 • Episode 7 : അരുണിന് സ്വർണ്ണം നൽകുന്ന ഉമ
ഉമ, അരുണിന് സ്വർണ്ണം നൽകുന്നു. അതുമായി വസുന്ധരയും കുടുംബവും പട്ടണത്തിലേക്ക് പോകുന്നു. അതിന് കാരണക്കാരായ ഉമയെയും ജഗന്നാഥനെയും ഈശ്വരപ്രസാദ് കയ്യൊഴിയുന്നു. ഉമയുടെ സ്വർണ്ണം കൊണ്ട് വസുന്ധര സ്കൂൾ പണിയുന്നു.
Details About മരുമകൾ Show:
Release Date | 26 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|