ഉമക്ക് പ്രസവ വേദന കൂടുന്നു. ഉമയെ പട്ടണത്തിലെ ഒരു ആശുപത്രിയിലേക്ക് ജഗന്നാഥൻ കൊണ്ട് പോകുന്നു. ശേഷം അക്കാര്യം അരുണിനെ അയാൾ അറിയിക്കുന്നു. അരുണിനൊപ്പം ആശുപത്രിയിലേക്ക് പോകാൻ വസുന്ധര മടിക്കുന്നു.