ശിവാനിയെ ആശ്വസിപ്പിക്കുന്ന ത്രിവിക്രമന്‍ - നാഗിനി

05 Jun 2020 • Episode 5 : ശിവാനിയെ ആശ്വസിപ്പിക്കുന്ന ത്രിവിക്രമന്‍ - നാഗിനി

ഓഡിയോ ഭാഷ :
ഇനങ്ങൾ :

നാഗിനിയുടെ ഈ എപ്പിസോഡില്‍ മധുമതിയോട് ഒന്നും പറയാന്‍ കഴിയാതെ നമ്പീശന്‍ വിഷമിക്കുന്നു. അതേസമയം നാഗത്തെ കത്തിക്കാന്‍ ശ്രമിച്ച ചിന്നന് മുട്ടന്‍ പണി കിട്ടുന്നു. ആദിശേഷനെ തിരിച്ചറിയാനുള്ള തന്റെ ശ്രമം പാളിയതില്‍ ശിവാനി വിഷമിക്കുന്നു. ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന ശിവാനിയെ ത്രിവിക്രമന്‍ ആശ്വസിപ്പിക്കുന്നു.

Details About നാഗിനി Show:

Release Date
5 Jun 2020
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Harini Chandra
  • Deepika Das
  • Shilpa Ravi
  • Deekshith Shetty
  • Gouthami Jayaramu
Director
  • Hayavadana