24 Feb 2023 • Episode 15 : ശ്യാമയെ പിന്തുണയ്ക്കുന്ന അഖിൽ
ശ്യാമയെ പിന്തുണച്ച് അഖിൽ, കുടുംബത്തോട് സംസാരിക്കുന്നു. നടന്ന കാര്യം വാസുദേവൻ, കുടുംബത്തോട് പറയുന്നു. അരുന്ധതി, ഒരു പ്രശ്നത്തിൽ അകപ്പെടുന്നു. അഖിലിനെപ്പറ്റിയുള്ള തന്റെ സംശയം അരുൺ, ആദിത്യനോട് പറയുന്നു.
Details About ശ്യാമാംബരം Show:
Release Date | 24 Feb 2023 |
Genres |
|
Audio Languages: |
|
Cast |
|