എപ്പിസോഡ് 7 - പ്രതീക്ഷയുടെ കിരണം

S1 E7 : എപ്പിസോഡ് 7 - പ്രതീക്ഷയുടെ കിരണം

ഓഡിയോ ഭാഷ :
സബ്ബ്ടൈറ്റിൽസ് :

ഇംഗ്ലീഷ്

ഇനങ്ങൾ :

തന്റെ തകർന്ന ബൈക്കുകൾ നന്നാക്കാണമെന്ന് അക്തർ ആഗ്രഹിക്കുന്നു, പക്ഷേ അതിനു ആവശ്യമായ പണം ഇല്ലാത്തതുകൊണ്ട് അയാളുടെ ആഗ്രഹങ്ങളെല്ലാം വ്യർഥമാകുന്നു. അതേസമയം, ഹരിയോടൊപ്പം താമസിക്കാൻ രമ്യ പട്ടണത്തിലേക്കെത്തുന്നു. എന്നാൽ അത് ഹരിയെ സംബന്ധിച്ചിടത്തോളം കൂടുതൽ ബുദ്ധിമുട്ടുളവാക്കുന്നു. അതിനിടയിൽ ഒരു ജനപ്രിയ തിരക്കഥാകൃത്ത് വിക്രമിനെ വിളിക്കുകയും സിനിമയെപ്പറ്റി സംസാരിക്കുകയും ചെയ്യുന്നു.

Details About ബി.ടെക് Show:

Release Date
15 Nov 2018
Genres
  • ഡ്രാമ
Audio Languages:
  • Tamil
Cast
  • Meraj Ahmed
  • Abhay Bethiganti
  • Kaushik Ghantasala
Director
  • Upendra Varma