S1 E9 : ഹോൺ ഓകെ പ്ലീസ് - ഭാഗം 9 - പിതാക്കന്മാർ മുഖാമുഖം വരുന്നു
ഒരു മുന്നറിയിപ്പുമില്ലാതെ തങ്ങളുടെ പിതാക്കന്മാർ വീട്ടിലെത്തിയതിൽ ഗായത്രിയും അദ്വിക്കും പരിഭ്രാന്തരാകുന്നു. പിതാക്കന്മാർ ഇരുവരും കണ്ടുമുട്ടുന്നത് ഒഴിവാക്കാൻ അവർക്ക് ഒരുവഴിയും കിട്ടുന്നില്ല. ആകസ്മികമെന്നു പറയട്ടെ രണ്ടുപേരുടേയും പിതാക്കന്മാർ കണ്ടുമുട്ടുന്നു. അവർ ഇരുവരുടേയും ചോദ്യങ്ങൾക്ക് മുന്നിൽ എങ്ങനെയായിരിക്കും ഗായത്രിയും അദ്വിക്കും മറുപടി പറയുക ?
Details About ഹോൺ ഓകെ പ്ലീസ് Show:
Release Date | 12 Mar 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|