19 May 2023 • Episode 25 : പ്രശ്നത്തിലാകുന്ന ഗിരിയുന്ന സുമിയും
സുമിയെ ഗിരി പ്രൊപ്പോസ് ചെയ്യുകയാണെന്ന് കരുതിയ മീഡിയക്കാർ അവരുടെ ഫോട്ടോ എടുത്ത് അവരെ വളയുന്നു. അടുത്ത ദിവസം പത്രത്തിലെ വാർത്ത കണ്ട് ഇരുവരുടെയും കുടുംബം സന്തോഷിക്കുന്നു. അതോടെ അവർ പ്രശ്നത്തിലാകുന്നു.
Details About അനുരാഗ ഗാനം പോലെ Show:
Release Date | 19 May 2023 |
Genres |
|
Audio Languages: |
|
Cast |
|