21 Sep 2021 • Episode 175 : വെപ്രാളപ്പെടുന്ന ബാബുജി
ജിസേൽ തന്നോട് ചോദിച്ച കാര്യം മീര, അരവിന്ദ് രാജയോട് പറയുന്നു. അതേസമയം പ്രിൻസ്, നിഖിലിനെ ഫോൺ ചെയ്യുന്നു. അയാളുടെ ഫോൺ കോളുകൾ നിഖിൽ ഒഴിവാക്കുന്നു. ബാബുജി, എന്തോ കാര്യം മനസ്സിൽ കണ്ട് വെപ്രാളപ്പെടുന്നു.
Details About മനംപോലെ മംഗല്യം Show:
Release Date | 21 Sep 2021 |
Genres |
|
Audio Languages: |
|
Cast |
|