19 Oct 2024 • Episode 363 : അനഘയെ കയ്യോടെ പൊക്കുന്ന അവന്തിക
താനുമൊത്തുള്ള ധനുഷിന്റെ വീഡിയോ ഫോണിൽ പകർത്തിയ അനഘയെ അവന്തിക കയ്യോടെ പൊക്കുന്നു. ധനുഷുമായുള്ള അവന്തികയുടെ ബന്ധത്തെപ്പറ്റി അർച്ചനയോടും കൂട്ടരോടും അവൾ പറയുന്നു.അജയ്‌ഘോഷിനെ കാണാതായതോടെ സന്ദീപ് ഞെട്ടുന്നു.
Details About മാംഗല്യം Show:
Release Date | 19 Oct 2024 |
Genres |
|
Audio Languages: |
|
Cast |
|