28 Sep 2022 • Episode 9 : ഓപ്പറേഷനിൽ മരണപ്പെടുന്ന ഉമ
ഉമയെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റുന്നു. വസുന്ധരയുടെ സ്കൂളിൽ എത്തിയ ഡീൻ എല്ലായിടവും പരിശോധിക്കുന്നു. ഓപ്പറേഷനിൽ ഉമ മരണപ്പെടുന്നു. എല്ലാം കഴിഞ്ഞ് ആശുപത്രിയിലെത്തിയ അരുണിനെ ജഗന്നാഥൻ കുറ്റപ്പെടുത്തുന്നു.
Details About മരുമകൾ Show:
Release Date | 28 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|