ശ്രേയയോടുള്ള അനിഷ്ടത്തെപ്പറ്റി പറയുന്ന മാളവിക

09 May 2024 • Episode 108 : ശ്രേയയോടുള്ള അനിഷ്ടത്തെപ്പറ്റി പറയുന്ന മാളവിക

ഓഡിയോ ഭാഷ :
ഇനങ്ങൾ :

ഗംഗ തന്നെ പരിപാലിക്കണമെന്ന് മഹേശ്വർ നിലപാട് വ്യക്തമാക്കിയതോടെ ശ്രേയ അസ്വസ്ഥയാകുന്നു. ഗംഗയ്ക്ക് മുന്നിൽ നകുൽ നാടകം കളിക്കുന്നു. മാളവിക, ശ്രേയയോടുള്ള തൻ്റെ അനിഷ്ടം മഹേശ്വറിൻ്റെ മുന്നിൽ വച്ചു പറയുന്നു.

Details About മായാമയൂരം Show:

Release Date
9 May 2024
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Arun
  • Gopika
  • Sadhika Venugopal/Vidhya
  • Vedhika Sreekumar
  • Reshmi Soman