29 Oct 2022 • Episode 36 : നാഗദേവനോട് നടന്ന കാര്യം പറയുന്ന നാഗിനി
വീട്ടിൽ ദുഃശകുനം ഉണ്ടായതോടെ പൃഥ്വിരാജുമായുള്ള ഭവാനിയുടെ കല്യാണാലോചന കൃഷ്ണനാഥൻ വേണ്ടെന്ന് വെയ്ക്കുന്നു. അർജുൻ വന്ന കാര്യം മന്ത്രവാദിയോട് വീരഭദ്രൻ പറയുന്നു. നടന്ന കാര്യം നാഗിനി, നാഗദേവനോട് പറയുന്നു.
Details About നാഗദേവത Show:
Release Date | 29 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|