അവാർഡുകൾ ലഭിക്കുന്ന മത്സരാർത്ഥികൾ

08 Jan 2023 • Episode 25 : അവാർഡുകൾ ലഭിക്കുന്ന മത്സരാർത്ഥികൾ

ഓഡിയോ ഭാഷ :

ഗ്രാൻഡ് ഫിനാലെ വേദിയിൽ എല്ലാ മത്സരാർത്ഥികൾക്കും ഓരോ അവാർഡുകൾ ലഭിക്കുന്നു. പക്രുവും ഷാജോണും ബാലയും അർജുൻ അശോകും അതിഥികളായെത്തുന്നു. ജോണി ആന്റണിയുടെയും നിത്യയുടെയും കുടുംബം വേദിയിൽ അതിഥികളായി എത്തുന്നു.

Details About ഞാനും എന്റാളും Show:

Release Date
8 Jan 2023
Genres
  • റിയാലിറ്റി
  • Game Show
Audio Languages:
  • Malayalam
Cast
  • Aswathy SreeKanth